headerlogo
pravasi

സൗദിയിൽ വാഹനാപകടത്തിൽ പെരിങ്ങളം സ്വദേശി മരിച്ചു

സൗദിയിലെ മക്കയിലായിരുന്നു അപകടം

 സൗദിയിൽ വാഹനാപകടത്തിൽ പെരിങ്ങളം സ്വദേശി മരിച്ചു
avatar image

NDR News

18 Apr 2022 07:53 AM

മക്ക: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് പെരിങ്ങളം സ്വദേശി പടിഞ്ഞാറേ മനത്താനത്ത് അബ്ദുറഹിമാൻ (48) ആണ് മരിച്ചത്. മക്കയിലെ വലിൽ അഹദിലായിരുന്നു അപകടം.

       മനത്താനത്ത് എ.സി. മുഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ റൈഹാനത്ത്. മക്കൾ: റഹീഫബി, ആഷിഫ, റാഷിദ. മരുമകൻ റുബാസ് അലി. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുൾ അസീസ്, സ്വാലിഹ്, ആയിഷാബി, താജുന്നീസ.

NDR News
18 Apr 2022 07:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents