headerlogo
pravasi

കുവൈറ്റിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു

രണ്ടു വർഷത്തോളമായി ഇയാൾ വിദേശത്തായിരുന്നു

 കുവൈറ്റിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശി മരിച്ചു
avatar image

NDR News

06 Mar 2022 02:22 PM

കൊല്ലം: കൊല്ലം സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം സ്വദേശി ഷാഹിദാ(24)ണ് മരിച്ചത്. കുവൈറ്റിലുണ്ടായ കാറപകടത്തിലാണ് അന്ത്യം.

      മഠത്തിൽ സുബൈദ- നിസാർ (കൊല്ലം) ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷാഹിദ്. ഫർഹത് മൊയ്തീൻ ഹാജിയുടെ കൊച്ചുമകനാണ്.

      രണ്ടു വർഷത്തോളമായി ഷാഹിദ് കുവൈറ്റിലായിരുന്നു. പിതാവും സഹോദരനും കുവൈറ്റിലുണ്ട്.

മാതാവ് അടുത്തിടെയാണ് കുവൈറ്റിൽ നിന്നും നാട്ടിലേക്കെത്തിയത്.

ഖബറടക്കം കുവൈറ്റിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

NDR News
06 Mar 2022 02:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents