headerlogo
politics

സി പി ഐ എം ബാലുശ്ശേരി ഏരിയ കാൽനട പ്രചാരണ ജാഥ ഫെബ്രുവരി 19 മുതൽ

ജാഥാ ലീഡർ :- ടി.കെ സുമേഷ് ഡെപ്യൂട്ടി ലീഡർ :- പി.പി രവീന്ദ്രനാഥ് പൈലറ്റ് :- എ.കെ മണി. മാനേജർ :- പി.പി പ്രേമ.

 സി പി ഐ എം ബാലുശ്ശേരി ഏരിയ കാൽനട പ്രചാരണ ജാഥ ഫെബ്രുവരി 19 മുതൽ
avatar image

NDR News

17 Feb 2025 09:13 PM

ബാലുശ്ശേരി : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണന യ്ക്കെതിരെ വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ എടുത്തു കളഞ്ഞ് കാവിവൽക്കരിക്കുന്നതിനെതിരെ 2025 ഫെബ്രുവരി 25 രാവിലെ 10 മണിക്ക് കോഴിക്കോട് ആദായനികുതി ഓഫീസ് മാർച്ചിന്റെ പ്രചരണാർത്ഥം സി പി ഐ എം ബാലുശ്ശേരി ഏരിയ കാൽനട പ്രചാരണ ജാഥ ഫെബ്രുവരി 19 മുതൽ 22 വരെ ഫെബ്രുവരി 19ന് വൈകിട്ട് 5 മണിക്ക്‌ തലയാട് വെച്ച് വി.വസീഫ് ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡർ :- ടി.കെ സുമേഷ്ഡെപ്യൂട്ടി ലീഡർ :- പി.പി രവീന്ദ്രനാഥ്. പൈലറ്റ് :- എ.കെ മണി. മാനേജർ :- പി.പി പ്രേമ. ജാഥാ റൂട്ട്' ഉദ്ഘാടനം:-ഫെബ്രുവരി 19, 5മണി തലയാട് 

 

     20-02-2025-9. മണി - വട്ടക്കുളങ്ങര മുക്ക് 10. മണി - കണ്ണാടിപൊയിൽ -10. 30 - പനങ്ങാട് നോർത്ത് -11. 30 - പുത്തൂർ വട്ടം.2. 30 - കോക്കല്ലൂർ -3. 30 - വാകയാട് അങ്ങാടി -4. 30 - നിർമ്മല്ലൂർ -5. 30 - തൃക്കുറ്റിശ്ശേരി (സമാപനം ) 21-02-2025: 9. മണി - കോളിക്കടവ് -10. മണി - കൂട്ടാലിട -11. മണി - മൂലാട് -2. 30 -കരുവണ്ണൂർ -3. 30 - കീഴനപറമ്പത്ത് -4. 30 - പുതിയടത്ത് കുനി -5. 30 - മന്ദങ്കാവ് (സമാപനം )22 -02 -2025: -9. മണി - തെരുവത്തകടവ് -10. മണി - മുണ്ടോത്ത് -10. 30 - ആനവാതിൽ -11. 30 - പൊയിലിങ്ങൽ താഴെ (വിശ്രമം ) -2. 30 - കൂമുള്ളി വായനശാല -3. 30 - കൊടശ്ശേരി -5. മണി - അത്തോളി. ജാഥ സമാപനം ഫെബ്രുവരി 22 വൈകിട്ട് 5 മണിക്ക്‌ അത്തോളിയിൽ എം.മെഹബൂബ് ഉദ്ഘാടനം ചെയ്യും.

 

 

NDR News
17 Feb 2025 09:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents