ദില്ലിയെ ആധുനിക നഗരമാക്കി മാറ്റുമെന്ന് നരേന്ദ്രമോദി
ദില്ലിയിൽ ബിജെപി നേടിയത് ഒരു അസാധാരണ വിജയമാണ്

ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അഡ്മിൻ പാർട്ടി ആസ്ഥാനത്ത് ജനങ്ങളെ കണ്ടു. ഡൽഹിയിലേക്ക് ഒരു സാധാരണ വിജയമല്ല മറിച്ച് ചരിത്ര വിജയമാണ്.രാഷ്ട്രീയത്തിൽ കുറുക്കുവഴികളിൽ ഇല്ലെന്ന് സന്ദേശം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ദില്ലിയിൽ എല്ലാ വിഭാഗം ജനങ്ങളും ബിജെപിക്ക് വോട്ട് നൽകിയതായി മോദി പറഞ്ഞു.നാരീ ശക്തിയാണ് ദില്ലിയിൽ പാർട്ടിക്ക് ആശീർവാദം നൽകിയത്. ദില്ലിയെ ആധുനിക നഗരമാക്കി മാറ്റുകയാണ് പുതിയ ഗവൺമെന്റിന്റെ ലക്ഷ്യം.
സപ്കസാത് സപ്കാ വികാസ് എന്ന മോദി ഗ്യാരണ്ടിക്ക് ജനങ്ങൾ പിന്തുണ നൽകിയതിന് മോദി നന്ദി പ്രകാശിപ്പിച്ചു.നെല്ലിയുടെ വികസനമാണ് പ്രധാനമന്ത്രി മോദിയുടെ ഗ്യാരണ്ടി എന്നും അദ്ദേഹം സൂചിപ്പിച്ചു. എൻഡിഎ ആണെങ്കിൽ വികസനം ഉറപ്പാണെന്ന് മോദി പറഞ്ഞു.മദ്യവർഗത്തിന് ഇത്രയേറെ പിന്തുണ നൽകിയ ഒരു സർക്കാർ ഇല്ല.ബിജെപി പ്രസിഡൻറ് ജിപി ഇന്നത്തെ ആഭ്യന്തര മന്ത്രി തുടങ്ങിയവരും പാർട്ടി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിൽ പങ്കെടുത്തു. ഡൽഹിയിലെ എംപിമാർ ചേർന്ന് നരേന്ദ്രമോദിക്ക് ഭീമൻ ഹാരം അർപ്പിച്ചു.