headerlogo
politics

കെ.എസ്.ഇ.ബി. ചാർജ് വർദ്ധന പുനഃപരിശോധിക്കണം; നാഷണൽ ജനതാദൾ

സർക്കാർ കൊള്ള സംഘമായി മാറിയെന്നും വിമർശനം

 കെ.എസ്.ഇ.ബി. ചാർജ് വർദ്ധന പുനഃപരിശോധിക്കണം; നാഷണൽ ജനതാദൾ
avatar image

NDR News

08 Dec 2024 10:04 AM

കോഴിക്കോട്: അനിയന്ത്രിതമായി ചാർജ് വർധിപ്പിച്ച കെ.എസ്.ഇ.ബി. നടപടി പുനഃപരിശോധിക്കണമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. 

     പൊതുവിപണിയിലെ അടിക്കടി ഉണ്ടാവുന്ന വിലക്കയറ്റം സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ അവസ്ഥയിൽ കെ.എസ്.ഇ.ബി. ചാർജ് കൂടി സാധാരണക്കാരൻ്റെ തലയിൽ കെട്ടിവച്ച് സർക്കാർ കൊള്ള സംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NDR News
08 Dec 2024 10:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents