headerlogo
politics

കാർഡിൻ്റെ നിറം നോക്കാതെ ഓണക്കിറ്റ് മുഴുവൻ പേർക്കും നൽകണം - രാഷ്ട്രീയ മഹിളാ ജനതാദൾ

സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു

 കാർഡിൻ്റെ നിറം നോക്കാതെ ഓണക്കിറ്റ് മുഴുവൻ പേർക്കും നൽകണം - രാഷ്ട്രീയ മഹിളാ ജനതാദൾ
avatar image

NDR News

02 Sep 2024 03:27 PM

കോഴിക്കോട്: ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഓണത്തിന് കേരളത്തിലെ മുഴുവൻ റേഷൻ ഗുണഭോക്താക്കൾക്കും കാർഡിൻ്റെ നിറം നോക്കാതെ ഓണക്കിറ്റുകൾ വിതരണം ചെയ്യണമെന്ന് രാഷ്ട്രീയ മഹിളാ ജനതാദൾ ജില്ലാ കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. യോഗം സംസ്ഥാന സെക്രട്ടറി വിമല കളത്തിൽ ഉദ്ഘാടനം ചെയ്തു.

      യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. എം.കെ. സതി, പി. പിനിഷ, പി. മോനിഷ, സി.പി. രാജൻ, ബേബി ബാലമ്പ്രത്ത്, ഷൈമ കോറോത്ത്, ഷീബ ശ്രീധരൻ, ജീജദാസ്, എം.പി. അജിത തുടങ്ങിയവർ സംസാരിച്ചു.

NDR News
02 Sep 2024 03:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents