headerlogo
politics

വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണത്തിന് തുടക്കം

ടി.എം. അബ്ദുല്ല ഉദ്ഘാടനം നിർവ്വഹിച്ചു

 വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് ഫണ്ട് സമാഹരണത്തിന് തുടക്കം
avatar image

NDR News

10 Aug 2024 07:39 PM

മേപ്പയൂർ: വയനാടിൻ്റെ കണ്ണീരൊപ്പാൻ മുസ്‌ലിം ലീഗ് നടത്തുന്ന ഫണ്ട് സമാഹരണത്തിൻ്റെ ടൗൺ കലക്ഷന് തുടക്കമായി. കലക്ഷൻ്റെ മേപ്പയൂർ പഞ്ചായത്ത് തല ഉദ്ഘാടനം ഉഷ ജ്വല്ലറി ഉടമ ടി.സി. മനോജിൽ നിന്ന് ആദ്യ ഫണ്ട് സ്വീകരിച്ച് ടി.എം. അബ്ദുല്ല നിർവ്വഹിച്ചു.

      കെ.എം.എ. അസീസ്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി. അബ്ദുൽ സലാം, ടി.കെ. അബ്ദുറഹിമാൻ, എം.എം. അസീസ് എന്നിവർ സംസാരിച്ചു.

NDR News
10 Aug 2024 07:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents