headerlogo
politics

കനത്തമഴ; അരിക്കുളത്തെ ദുരിത ബാധിതർക്ക് സി.പി.ഐ.എം. പ്രവർത്തകർ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

വെള്ളക്കെട്ടിലായ കാരയാട്, ഏക്കാട്ടൂർ പ്രദേശങ്ങളിലാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്

 കനത്തമഴ; അരിക്കുളത്തെ ദുരിത ബാധിതർക്ക് സി.പി.ഐ.എം. പ്രവർത്തകർ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു
avatar image

NDR News

30 Jul 2024 06:06 PM

അരിക്കുളം: ഗ്രാമ പഞ്ചായത്തിലെ കാരയാട്, ഏക്കാട്ടൂർ പ്രദേശങ്ങളിൽ കനത്ത മഴ കാരണം വെള്ളം പൊങ്ങിയ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സി.പി.ഐ.എം. പ്രവർത്തകർ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. 

      ജനപ്രതിനിധികളായ കെ. അഭിനീഷ്, വി.പി. അശോകൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി. സുരേഷ്, പി.എം. ശശി, വി.പി. ബാബു, പാർട്ടി പ്രവർത്തകരായ എം.വി. ധനേഷ്, വി.കെ. സദാനന്ദൻ, ജിനീഷ്, സുരേഷ് കല്ലങ്ങൽ എന്നിവർ നേതൃത്വം നൽകി.

NDR News
30 Jul 2024 06:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents