headerlogo
politics

കേന്ദ്ര ബജറ്റ് പ്രതിഷേധാർഹം: മുസ്‌ലിം ലീഗ്

മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം പേരാമ്പ്ര മണ്ഡലം സെക്രട്ടറി പി.ടി. അഷറഫ്‌ ഉദ്ഘാടനം ചെയ്തു

 കേന്ദ്ര ബജറ്റ് പ്രതിഷേധാർഹം: മുസ്‌ലിം ലീഗ്
avatar image

NDR News

26 Jul 2024 04:18 PM

മേപ്പയൂർ: കേരളത്തെ പാടെ അവഗണിച്ച് കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രതിഷേധാർഹമാണെന്ന് മുസ്‌ലിം ലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി യോഗം വിലയിരുത്തി. ബീഹാർ, ആന്ധ്ര സംസ്ഥാനങ്ങൾക്ക് മാത്രമായി അവതരിപ്പിച്ച ബജറ്റാണോ ഇതെന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി. 

      പേരാമ്പ്ര മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി പി.ടി. അഷറഫ്‌ യോഗം ഉദ്ഘാടനം ചെയ്തു. ടി.എം. അബ്ദുല്ല അദ്ധ്യക്ഷനായി. എം.എം. അഷറഫ്, കെ.എം.എ. അസീസ്, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ. അബ്ദുറഹിമാൻ, ഐ.ടി. അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.

NDR News
26 Jul 2024 04:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents