മേപ്പയൂരിൽ യു.ഡി.എഫ്. ആഹ്ലാദ പ്രകടനം നടത്തി
മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്
 
                        മേപ്പയൂർ: ഷാഫി പറമ്പിലിനെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് മേപ്പയൂർ പഞ്ചായത്ത് യു.ഡി.എഫ്. കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി.
പ്രകടനത്തിന് എ.വി. അബ്ദുള്ള, കെ.പി. രാമചന്ദ്രൻ, കെ.എം. കുഞ്ഞമ്മത് മദനി, പി.കെ. അനീഷ്, കന്മന അബ്ദുറഹിമാൻ, പറമ്പാട്ട് സുധാകരൻ, എം.കെ. അബ്ദുറഹിമാൻ, എം.എം. അഷറഫ്, ഷബീർ ജന്നത്ത്, കെ.പി. വേണുഗോപാൽ, മുജീബ് കോമത്ത്, ആന്തേരി ഗോപാലകൃഷ്ണൻ, കെ.എം. അസീസ്, സി.എം. ബാ എന്നിവർ നേതൃത്വം നൽകി.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            