headerlogo
politics

എം.കെ. രാഘവൻ്റെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്താണ് പ്രതിഷേധം അറിയിച്ചത്

 എം.കെ. രാഘവൻ്റെ പ്രസ്താവനയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
avatar image

NDR News

04 Jun 2024 07:30 PM

കോഴിക്കോട്: യു.ഡി.എഫിലെ വെറും മൂന്ന് കക്ഷികളുടെ പൂർണ്ണ പിന്തുണ കൊണ്ടാണ് താൻ കോഴിക്കോട് ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിച്ചതെന്ന എം.കെ. രാഘവൻ്റെ പ്രസ്താവനയിൽ നാഷണൽ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

     ചെറുതും വലുതുമായ യു.ഡി.എഫിലെ മുഴുവൻ കക്ഷികളുടെയും അക്ഷീണ പ്രയത്നമാണ് കോഴിക്കോടും കേരളത്തിൽ മൊത്തത്തിലും യു.ഡി.എഫിന് ഇത്രയും വലിയ മിന്നും വിജയം സമ്മാനിക്കാൻ കഴിഞ്ഞത് എന്നും അദ്ദേഹം പ്രസ്താവിച്ചു

NDR News
04 Jun 2024 07:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents