headerlogo
politics

തലശ്ശേരിയിൽ കള്ളവോട്ട് നടന്നു;ആരോപണവുമായി ബിജെപി

തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെപി ശ്രീശൻ അറിയിച്ചു

 തലശ്ശേരിയിൽ കള്ളവോട്ട് നടന്നു;ആരോപണവുമായി ബിജെപി
avatar image

NDR News

28 Apr 2024 06:17 PM

വടകര: വടകര ലോക്‌സഭാ മണ്ഡലത്തിൽ തലശ്ശേരി ഭാഗത്ത് കള്ളവോട്ട് നടന്നെന്നാരോപിച്ച് ബിജെപി രംഗത്ത്. തലശ്ശേരി മണ്ഡലത്തിലെ എരഞ്ഞോളിയിലെ ചില ബൂത്തുകളിൽ വൻതോതിൽ കള്ളവോട്ട് നടന്നതായി ബിജെപി വടകര പാർലമെന്റ് ഇൻചാർജ് കെപി ശ്രീശൻ ആരോപിച്ചു.

    93 ശതമാനം പോളിങ് വരെ നടന്ന ബൂത്തുണ്ട്. ഇവിടെ മറ്റു പാർട്ടികളുടെ ഏജന്റുമാരെ ഇരിക്കാൻ അനുവദിച്ചില്ല. തുടർന്നാണ് കള്ളവോട്ട് നടന്നത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കെപി ശ്രീശൻ അറിയിച്ചു.

 

NDR News
28 Apr 2024 06:17 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents