headerlogo
politics

മേപ്പയൂരിൽ ബസാർ കി തറഫ് നടത്തി

യു.ഡി.വൈ.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി

 മേപ്പയൂരിൽ ബസാർ കി തറഫ് നടത്തി
avatar image

NDR News

10 Apr 2024 12:34 PM

മേപ്പയൂർ: യു.ഡി.വൈ.എഫ്. മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പെരുന്നാൾ വിഷു ആശംസകൾ 'ബസാർ കീ തറഫ്' മേപ്പയൂർ ടൗണിൽ വിതരണം ചെയ്തു.

     കെ.കെ. അനുരാഗ്, റിയാസ് മലപ്പാടി, സി.പി. സുഹനാഥ്, റിഞ്ചുരാജ് എടവന, അർശിന, അമീൻ മേപ്പയൂർ, മുഹറഫ് കാരെകണ്ടി, അശ്വിൻ വട്ടക്കണ്ടി എന്നിവർ നേതൃത്വം നൽകി.

NDR News
10 Apr 2024 12:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents