headerlogo
politics

കണ്ണൂരില്‍ ഗാന്ധി അനുസ്മരണ പരിപാടിയില്‍ ആർഎസ്എസ് പ്രതിഷേധം

നടന്നത് അതിക്രമ ശ്രമമെന്ന് യൂത്ത് കോൺഗ്രസ്

 കണ്ണൂരില്‍ ഗാന്ധി അനുസ്മരണ പരിപാടിയില്‍ ആർഎസ്എസ് പ്രതിഷേധം
avatar image

NDR News

31 Jan 2024 06:12 AM

കണ്ണൂര്‍: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിക്കെതിരെ ആർഎസ്എസ് പ്രതിഷേധം. കണ്ണൂർ നടുവിൽ നടന്ന ഗാന്ധി അനുസ്മരണ പരിപാടിക്കിടെയാണ് സംഘർഷമുണ്ടായത്. യൂത്ത് കോൺഗ്രസ്‌ ഇരിക്കൂർ നിയോജക മണ്ഡലം കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. 

       സംഭവത്തിൽ 10 ആർഎസ്എസ് – ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നടന്നത് അതിക്രമ ശ്രമമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

NDR News
31 Jan 2024 06:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents