headerlogo
politics

ചാലിക്കരയിലെ സി.യു.ആർ.സി.യിൽ എസ്.എഫ്.ഐ. അക്രമത്തിൽ എം.എസ്.എഫ്. പ്രവർത്തകന് പരിക്ക്

എസ്.എഫ്.ഐ. അക്രമത്തിൽ കോളേജ് അധ്യാപികയ്ക്കും പരിക്ക്

 ചാലിക്കരയിലെ സി.യു.ആർ.സി.യിൽ എസ്.എഫ്.ഐ. അക്രമത്തിൽ എം.എസ്.എഫ്. പ്രവർത്തകന്  പരിക്ക്
avatar image

NDR News

23 Jun 2023 06:11 PM

എസ്.എഫ്.ഐ. അക്രമത്തിൽ കോളേജ് അധ്യാപികയ്ക്കും പരിക്ക്എസ്.എഫ്.ഐ. അക്രമത്തിൽ കോളേജ് അധ്യാപികയ്ക്കും പരിക്ക്പേരാമ്പ്ര: ചാലിക്കരയിലെ സി.യു.ആർ.സി. കോളേജിൽ എസ്.എഫ്.ഐ അക്രമണത്തിൽ എം.എസ്.എഫ്. യൂണിറ്റ് പ്രസിഡൻ്റ് എം.പി. ജസിലിനെ ക്രൂര മർദ്ധനമേറ്റു. നാലംഗ സംഘത്തിന്റെ അക്രമത്തിൽ പരിക്ക് പറ്റിയ ജസിലിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

        എസ്.എഫ്.ഐ. അക്രമത്തിൽ കോളേജ് അധ്യാപികയ്ക്കും പരിക്ക് പറ്റി. കോളേജിന്റെ സാമാധാന അന്തരീക്ഷം തകർക്കുന്ന ഈ ഗുണ്ടാ സംഘത്തെ . എത്രയം പെട്ടന്ന് അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ഈ ക്രിമിനലുകളെ കോളേജിൽ നിന്ന് സസ്പന്റ് ചെയ്യണമെന്നും യൂണിറ്റ് എം.എസ്.എഫ്. ആവിശ്യപ്പെട്ടു. മുസ്തക്കിം അധ്യക്ഷത വഹിച്ചു.

NDR News
23 Jun 2023 06:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents