headerlogo
politics

എസ്.എഫ്.ഐ. നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റി വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു

ചെറുവാളൂർ എൽ.പി. സ്കൂളിൽ നടന്ന ചടങ്ങ് എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിയേറ്റ് അംഗം റീഥിക റീയ ഉദ്ഘാടനം ചെയ്തു

 എസ്.എഫ്.ഐ. നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റി വൃക്ഷത്തൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
avatar image

NDR News

05 Jun 2023 06:52 PM

മുളിയങ്ങൽ: പരിസ്ഥിതി ദിനാഘോഷത്തിൻ്റെ ഭാഗമായി എസ്.എഫ്.ഐ. നൊച്ചാട് നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുവാളൂർ എൽ.പി. സ്കൂളിൽ വൃക്ഷ തൈ നട്ടു.

       എസ്.എഫ്.ഐ. ഏരിയാ സെക്രട്ടറിയേറ്റ് അംഗം റീഥിക റീയ പരിപാടി ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എം. ഷാരോൺ അദ്ധ്യക്ഷത വഹിച്ചു.

NDR News
05 Jun 2023 06:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents