headerlogo
politics

വ്യാജ പ്രചാരണം നടത്തി അപമാനിക്കുന്നു; പരാതിയുമായി കെ കെ രമ എംഎല്‍എ

നിയമസഭ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്.

 വ്യാജ പ്രചാരണം നടത്തി അപമാനിക്കുന്നു; പരാതിയുമായി കെ കെ രമ എംഎല്‍എ
avatar image

NDR News

18 Mar 2023 11:56 AM

തിരുവനന്തപുരം: നിയമസഭ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് പരാതിയുമായി കെ കെ രമ എംഎല്‍എ. നിയമസഭാ സംഘര്‍ഷത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയാണ് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയത്. കൈ പൊട്ടിയില്ല എന്ന പേരില്‍ വ്യാജ പ്രചരണം നടത്തി സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നുവെന്നാണ് പരാതി.

NDR News
18 Mar 2023 11:56 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents