headerlogo
politics

തോട്ടുമൂല ശാഖ മുസ്‌ലിം ലീഗ് പെരുന്നാൾ സന്തോഷം

കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു

 തോട്ടുമൂല ശാഖ മുസ്‌ലിം ലീഗ് പെരുന്നാൾ സന്തോഷം
avatar image

NDR News

02 May 2022 12:54 PM

തോട്ടുമൂല: തോട്ടുമൂല ശാഖ മുസ്‌ലിം ലീഗ് 'പെരുന്നാൾ സന്തോഷം' പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ഷാഹുൽ ഹമീദ് നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. എച്ച്. മൂസ്സയ്ക്ക് കൈമാറി നിർവഹിച്ചു. 

      ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി അർഷാദ് കാവിൽ, പഞ്ചായത്ത്

വൈസ് പ്രസിഡന്റ് അഷ്റഫ് തോട്ടുമൂല, ദുബൈ കെ.എം.സി.സി. നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സെമീർ ബാവ തോട്ടുമൂല, ലത്തീഫ് കൊയമ്പ്രത്ത്, കെ.എം.സി.സി. ഖത്തർ ശാഖ പ്രസിഡൻ്റ് വി. എം. ഇമ്പിച്ചി മെയ്തി, കെട്ടിൽ മുഹമ്മദ്, പി. കെ. അബൂബക്കർ, ഹാജി സഹീർ പി, ഫൈസൽ സി. എച്ച്. റഫീഖ് സി. എച്ച്, മോനൂസ് വി. കെ. സി. എന്നിവർ പങ്കെടുത്തു.

NDR News
02 May 2022 12:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents