headerlogo
politics

കുന്നരം വെള്ളിയിൽ വനിതാലീഗ് സംഗമം നടത്തി

സംഗമത്തിൽ എ.ഡി. എസ്‌. സി.ഡി. എസ്. അംഗങ്ങളെ അനുമോദിച്ചു

 കുന്നരം വെള്ളിയിൽ വനിതാലീഗ് സംഗമം നടത്തി
avatar image

NDR News

10 Feb 2022 10:59 PM

കോട്ടൂർ : കുന്നരം വെള്ളിയിൽ നടന്ന വനിതാ ലീഗ് സംഗമം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്. പി. കുഞ്ഞമ്മദ് ഉത്ഘാടനം ചെയ്തു. സാഹിത കേളോത്ത് അധ്യക്ഷത വഹിച്ചു. കുടുംബ ശ്രീ തെരഞ്ഞെടുപ്പിൽ വിജയിച്ച എ. ഡി. എസ്., സി. ഡി. എസ്. അംഗങ്ങൾ ക്കു വനിത ലീഗ് കമ്മിറ്റി സ്വീകരണം നല്കി. ഇവർക്ക് ഏർപ്പെടുത്തിയ മൊമെന്റോ മുസ്ലിം ലീഗ് ജില്ലാ വൈ പ്രസിഡന്റ് എസ് പി കുഞ്ഞമ്മദ് വിതരണം ചെയ്തു.

       മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് സമദ് പൂനത്ത്, വനിതാ ലീഗ് പ്രസിഡന്റ് കദീജ ടീച്ചർ, പഞ്ചായത്ത്‌ ലീഗ് ട്രഷറർ വി. ഇസ്മായീൽ, കുഞ്ഞി മൊയ്‌ദി, ബഷീർകേളോ ത്ത്,ഹൈറു ഇ. യുഷ്‌റിന പി. പി. സീനത്ത്, പി. പി. റുബീന വി. കെ, റംല കെ. കെ. എന്നിവർ പ്രസംഗിച്ചു.

NDR News
10 Feb 2022 10:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents