സിപിഐ എം പേരാമ്പ്രയിൽ ശില്പശാല സംഘടിപ്പിച്ചു
പി. ബാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷനായി
പേരാമ്പ്ര: സിപിഐ എം പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബാങ്ക് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. ടി. കെ. ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞു.
പി. ബാലൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കെ. കുഞ്ഞമ്മദ് മാസ്റ്റർ, എ. കെ. പത്മനാഭൻ മാസ്റ്റർ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് തുടങ്ങിയവർ ക്ലാസ്സെടുത്തു.