headerlogo
politics

തിരുവല്ലയിലെ സിപിഐഎം പ്രവർത്തകൻ്റെ കൊലപാതകത്തിൽ കോക്കല്ലൂരിൽ സിപിഐഎം പ്രതിഷേധം

ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി

 തിരുവല്ലയിലെ സിപിഐഎം പ്രവർത്തകൻ്റെ കൊലപാതകത്തിൽ കോക്കല്ലൂരിൽ സിപിഐഎം പ്രതിഷേധം
avatar image

NDR News

03 Dec 2021 09:49 PM

ബാലുശ്ശേരി: പെരിങ്ങന ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ട് കോക്കല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടന്നു.

      പ്രകടനത്തിന് എൻ. പി. നദീഷ്കുമാർ, പി. എൻ. അശോകൻ, പി. എം. സരോജിനി എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ കെ. ഷാജി സംസാരിച്ചു.

NDR News
03 Dec 2021 09:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents