headerlogo
obituary

എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

കരുമല കുനിയില്‍ എന്‍വി ബിജുവാണ് മരണപ്പെട്ടത്.

 എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍  യാത്രക്കാരന് ദാരുണാന്ത്യം
avatar image

NDR News

28 Sep 2024 10:11 PM

ബാലുശ്ശേരി : എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. കരുമല കുനിയില്‍ എന്‍വി ബിജുവാണ് (48) മരണപ്പെട്ടത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിക്കുകയായിരുന്നു. പ്രവാസിയായിരുന്ന ബിജു ഇപ്പോള്‍ താമരശ്ശേരിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. 

      മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പിതാവ് : പരേതനായ ബാലന്‍, മാതാവ് : പരേതയായ : ലീല. ഭാര്യ: ഷിജി, മക്കള്‍: ദൃശ്യ, ദിയ.സഹോദരി : ബീന(പട്ടര്‍പാലം)

 

NDR News
28 Sep 2024 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents