headerlogo
obituary

വെങ്ങളം ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

വെങ്ങളം കാട്ടിൽ പീടിക പീടികശാല കണ്ടി നജ്റുഫ് നെയാണ് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 വെങ്ങളം ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
avatar image

NDR News

19 Sep 2024 08:19 PM

കൊയിലാണ്ടി: വെങ്ങളം ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങളം കാട്ടിൽ പീടിക ' പീടികശാല കണ്ടി നജ്റുഫ് (37)നെയാണ് വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി, ഫോറൻസിക് വിദഗ്ദരായ ഫേബിൽ കോഴിക്കോട്, രാജേഷ് എന്നിവർ പരിശോധന നടത്തി.

          കൊയിലാണ്ടി സി.ഐ.ചന്ദ്രശേഖർ ലാൽ, എസ്.ഐ.ജിതേഷ്, എസ്.ഐ.മാരായ ഗിരീഷ്, രഞ്ജിത്, മനോജ്, അബ്ദുൾ റ ക്കീബ് - എസ്.സി.പി.ഒ. ഒ.കെ.സുരേഷ്, പ്രവീൺ, അജയരാജ് തുടങ്ങിയവർ ഇൻക്വസ്റ്റിനു നേതൃത്വം നൽകി. ശേഷം മൃതദേഹം മെഡിക്കൽ കോളേജിലെക്ക്  കൊണ്ടുപോയി ജാഫറിന്റെയും.നജീബയുടെയും മകനാണ് നജ്റുഫ്. ഭാര്യ: മുഫ് ലിയ, മക്കൾ: മുഹമ്മദ് നിർഷാ ഫ്, ആയിഷ നൂറ, ഫാത്തിമ മെഹസ,സഹോദരങ്ങൾ: മഹറൂഫ്, ജഫ്ന.

NDR News
19 Sep 2024 08:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents