headerlogo
obituary

പേരാമ്പ്ര ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ്(ഗോപി)ആണ് മരിച്ചത്

 പേരാമ്പ്ര ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
avatar image

NDR News

30 Aug 2024 06:51 PM

പേരാമ്പ്ര : പേരാമ്പ്ര ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാരയാട് നെല്ലിയുള്ള പറമ്പിൽ പ്രമോദ്(ഗോപി-47)ആണ് മരിച്ചത്.ഇന്നലെ ആണ് പ്രമോദ് ലോഡ്ജിൽ റൂം എടുത്തത്.രാത്രി വൈകിയിട്ടും പ്രമോദ് എത്താത്തതിനെ തുടർന്നു ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

      കോൺട്രാക്ടർ ആണ് മരിച്ച പ്രമോദ്. ഭാര്യ. ഷൈമ. മക്കൾ:കർണിക, കാർത്തിക്.

 

NDR News
30 Aug 2024 06:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents