headerlogo
obituary

മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു.

മണിയൂർ സ്വദേശി ജിനേഷ് ആണ് വീട്ടിൽ കുഴഞ്ഞു വീണത്.

 മേപ്പയ്യൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു.
avatar image

NDR News

13 Jul 2024 09:18 PM

മേപ്പയ്യൂർ : മേപ്പയൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണു മരിച്ചു. മണിയൂർ സ്വദേശി ജിനേഷ് ആണ് വീട്ടിൽ കുഴഞ്ഞു വീണത്. ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു.കുഴഞ്ഞുവീണയുടൻ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

NDR News
13 Jul 2024 09:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents