headerlogo
obituary

കൊടുവള്ളിയിൽ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

അദ്ധ്യാപക പരിശീലനത്തിനു പോവാനൊരുങ്ങുന്നതിനിടെയാണ് കുഴഞ്ഞുവീണത്

 കൊടുവള്ളിയിൽ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു
avatar image

NDR News

17 May 2024 01:32 PM

കൊടുവള്ളി: അദ്ധ്യാപക പരിശീലനത്തിനു പോവാനൊരുങ്ങുന്നതിനിടയിൽ അദ്ധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കൊടുവള്ളി ബി.ആർ.സിയിലെ റിസോഴ്സ് പേഴ്സണും കൊടുവള്ളി ജി.എൽ.പി. സ്കൂളിലെ അദ്ധ്യാപികയുമായ ഷബീല(33)യാണ് കുഴഞ്ഞു വീണ് മരിച്ചത്. 

      ഇന്നു രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കുഴഞ്ഞു വീണ ഷബീലയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല. ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ് എടുത്തിരുന്നു.

NDR News
17 May 2024 01:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents