headerlogo
obituary

മുയിപ്പോത്തെ തെയ്യം കലാകാരൻ അനീഷ് കുമാർ അന്തരിച്ചു

ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം

 മുയിപ്പോത്തെ തെയ്യം കലാകാരൻ അനീഷ് കുമാർ അന്തരിച്ചു
avatar image

NDR News

19 Apr 2024 08:21 PM

മുയിപ്പോത്ത്: കടത്തനാട്ടിലെ പ്രധാന തെയ്യം കലാകാരൻ ചെറിയ പൊയിൽ മീത്തൽ അനീഷ് കുമാർ (49) നിര്യാതനായി. ഇന്ന് പുലർച്ചെയോടെയായിരുന്നു അന്ത്യം. പരേതനായ ചന്തു പണിക്കരുടെയും ലീലയുടെയും മകനാണ്

      ചെറുപ്രായത്തിൽ തന്നെ മുയിപ്പോത്തുള്ള ക്ഷേത്രത്തിൽ ചെണ്ട കൊട്ടിയാണ് അനീഷിൻ്റെ കലാജീവിതം ആരംഭിച്ചത്. അച്ഛൻ ചന്തുപണിക്കറുടെ പാത പിന്തുടർന്ന് തെയ്യം മേഖലയിലെത്തിയ അനീഷ് വളരെ പെട്ടെന്നാണ് ചുവടുകൾ പഠിച്ചെടുക്കുകയായിരുന്നു. 

     ഷൈനി(കൊല്ലം)യാണ് അനീഷിൻ്റെ ഭാര്യ. മക്കൾ: അനുപം അനീഷ്, അനുശ്രീ അനീഷ്. സഹോദരങ്ങൾ: മുകുന്ദൻ (ഇൻസ്ട്രുമെന്റേഷൻ, പാലക്കാട്), ഗീത (വള്ളിക്കാട്), സുനിൽകുമാർ, പ്രജീഷ് കുമാർ (ദുബായ്), പ്രസീന (പാനൂര്). സംസ്കാരം ശനിയാഴ്ച.

NDR News
19 Apr 2024 08:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents