headerlogo
obituary

ബാലുശ്ശേരി തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലിൽ സച്ചിൻ യുഎഇ യിൽ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു

ഷാർജയിൽ വെച്ച് സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നു പോകുകയായിരുന്നു

 ബാലുശ്ശേരി തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലിൽ സച്ചിൻ  യുഎഇ യിൽ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു
avatar image

NDR News

08 Mar 2024 10:30 PM

ബാലുശ്ശേരി :തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലിൽ നാളേരിക്കുഴി ചന്ദ്രന്റെ മകൻ സച്ചിൻ (24) യുഎഇ യിൽ വെച്ച് വാഹന അപകടത്തിൽ മരണപ്പെട്ടു.കഴിഞ്ഞ മാസം 29 ന് ഷാർജയിൽ വെച്ച് സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നു പോകുമ്പോഴായിരുന്നു അപകടം കാറിടിച്ച് സച്ചിൻ തൽക്ഷണം മരിക്കുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ് .     

            മൈക്രോബയോളജി ഡിഗ്രി കഴിഞ്ഞ സച്ചിൻ കഴിഞ്ഞ ഒന്നര വർഷമായി ഗൾഫിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു വരികയാണ് . മൃതദേഹം നാളെ(9.3.24) രാവിലത്തെ വിമാനത്തിൽ കോഴിക്കോട് എത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. അച്ഛൻ: ചന്ദ്രൻ.അമ്മ :സിനി . സഹോദരൻ .ശരത് ചന്ദ്രൻ.

 

 

NDR News
08 Mar 2024 10:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents