headerlogo

ചരമം

തയ്യുള്ളതിൽ ആമിന ഹജ്ജുമ്മ (അരിക്കുളം)

23-04-2025
../upload/obit/2025/Apr/2025-04-23/Screenshot_2025-04-23-20-28-43-45.webp

അരിക്കുളം: തയ്യുള്ളതിൽ ആമിന ഹജ്ജുമ്മ നിര്യാതയായി. 93 വയസ്സായിരുന്നു. ഭർത്താവ് പരേതനായ തയ്യുള്ളതിൽ ആലിക്കുട്ടി ഹാജി. മക്കൾ: മൊയ്തി, ഫാത്തിമ, അബ്ദുറഹ്മാൻ, സുബൈദ, പരേതനായ അമ്മത്. മരുമക്കൾ: മഠത്തിൽ അമ്മത്, അബ്ദുൽഖാദർ (കാവുംവട്ടം), കുഞ്ഞായിശ (അരിക്കുളം), നഫീസ എസ്.എം. (അരിക്കുളം), ഷമീന (പേരാമ്പ്ര). സഹോദരങ്ങൾ: കോറോത്ത്യേരി ആലി (അരിക്കുളം), വയക്കരമീത്തൽ മറിയം (മാവട്ട്), പരേതയായ കൊളോറോത്ത് മീത്തൽ ആയിശ (അരിക്കുളം).

Obituary