കൊയിലാണ്ടി: നടേരി ആഴാവിൽ താഴെ കോരമ്പറമ്പത്ത് കുട്ടികൃഷ്ണൻ നായർ (66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: അമൃത, അമിത. മരുമക്കൾ: ഉത്സാഹ്, ദിപിൻ കുമാർ. സഹോദരൻ: പരേതനായ കുഞ്ഞിരാമൻ നായർ. ശവസംസ്കാരം. തിങ്കളാഴ്ച രാവിലെ എട്ടുമണിയ്ക്ക് വീട്ടുവളപ്പിൽ.