
കൊടുവള്ളി:മുസ്ലിംലീഗ് നേതാവും കൊടുവള്ളി മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റനും, ,മുൻസിപ്പൽ കൗൺസിലറുമായ പി കെ സുബൈർ (47) നിര്യാതനായി. ഭാര്യ: ഉമ്മു ഹബീബ. മക്കള് ഹസ്ബി, ഷമ്മാസ്, ഐശ, ദയാൻ. മയ്യിത്ത് നിസ്കാരം ഉച്ചക്ക് 1.15 ന് കൊടുവള്ളി പാലക്കാട് ജുമാ മസ്ജിദിൽ (കാട്ടിൽ പള്ളിയിൽ).