
നടുവണ്ണൂർ: മന്ദങ്കാവ് കോലാത്ത് മീത്തൽ താമസിക്കും കുനിയിൽ കുഞ്ഞിക്കണാരൻ (77) നിര്യാതനായി . ഭാര്യ: ജാനകി. മക്കൾ: സ്മിത, മിനി, ജിതേഷ് (കുവൈറ്റ്) മരുമക്കൾ: രവി (കീഴരിയൂർ), ജയൻ (തലക്കൊളത്തൂർ) സഹോദരങ്ങൾ: ചോയിക്കുട്ടി (കക്കഞ്ചേരി), ശങ്കരൻ (അയനിക്കാട്) രവീന്ദ്രൻ (മന്ദങ്കാവ്) സുധാകരൻ (കായണ്ണ).സംസ്കാരം രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ.