headerlogo

നിര്യാതനായി

ഇല്ലത്ത് പൊയിൽ ഗോപാലൻനായർ

03-04-2025
../upload/obit/2025/Apr/2025-04-03/IMG_20250403_140656.webp

വാകയാട്: ഇല്ലത്ത് പൊയിൽ ഗോപാലൻനായർ (83) അന്തരിച്ചു. ഭാര്യ: കമല. മക്കൾ: ബിനീഷ്, മനോജ് (ആർക്കേഡ് ഗ്രൂപ്പ്, കോഴിക്കോട്). സഹോദര ങ്ങൾ: കാർത്യായനി അമ്മ, പരേതരായ കുഞ്ഞികൃഷ്ണൻ നായർ, ദാമോദരൻ നായർ, മാധവി അമ്മ. സഞ്ചയനം ഏപ്രിൽ 6 ഞായർ.

Obituary