headerlogo

ചരമം

വെള്ളറക്കാട്ട് ശങ്കരൻ നായർ (കാവിൽ)

02-04-2025
../upload/obit/2025/Apr/2025-04-02/Screenshot_20250402-063834.webp

നടുവണ്ണൂർ: കാവിൽ പോസ്റ്റോഫീസിന് സമീപം വെള്ളറക്കാട്ട് ശങ്കരൻ നായർ (75) നിര്യതനായി. ഭാര്യ: ജാനു മക്കൾ - സി.എം സുജിത്ത് (മുൻ വാർഡ് മെമ്പർ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്, സി.പി.ഐ എം കാവുന്തറ ഈസ്റ്റ് ബ്രാഞ്ച് അംഗം, കൺസ്യൂമർഫെഡ് കൊയിലാണ്ടി ) സി.എം സജിത്ത് (ഇന്ത്യൻ മിലിട്ടറി). മരുമക്കൾ: പ്രവിത (സെക്രട്ടറി, ക്ഷീരോത്പാതന സഹകരണ സംഘം കാവിൽ ) സിനിഷ കൂത്താളി

Obituary