headerlogo

ചരമം

കിഴക്കാക്കണ്ടി ദാമോദരൻ (മൂലാട്)

01-04-2025
../upload/obit/2025/Apr/2025-04-01/Screenshot_20250401-100059.webp

മൂലാട്: കിഴക്കാക്കണ്ടി ദാമോദരൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി, മകൾ: അനാമിക. ദേവി, ശാന്ത, പരേതരരായ മാണിക്യം (ഊളേരി ) നാരായണൻ (വടകര) എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും

Obituary