
നടുവണ്ണൂർ: കോഴിക്കോട് കുറ്റ്യാടി റൂട്ടിൻ ഓടുന്ന ഒമേഗ ബസ് ഡ്രൈവറായിരുന്ന നടുവണ്ണൂർ സ്വദേശി തയ്യിൽ ജാഫർ (52) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. പരേതനായ തയ്യിൽ അമ്മദ് മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ സുബൈദ. മക്കൾ: സുഹൈൽ, സുഹാന, ഷാദിയ,ജാസിയ സഹോദരിയാണ്. വൈകു. 5 മണി മുതൽ വീട്ടിൽ പൊതു ദർശനം.