
മേപ്പയൂർ: ചങ്ങരംവെള്ളിയിലെ നീലികണ്ടി ആസ്യ നിര്യാതയായി. 77 വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണ്ടിമണ്ണിൽ അബ്ദു. മക്കൾ: ഹമീദ്, മൊയ്തു, ബഷീർ, അബ്ദുറഹ്മാൻ, സഫിയ, നഫീസ, സക്കീന. മരുമക്കൾ: സാറ, നജീബ, ഷെരീഫ, ഹസീന, മുഹമ്മദ്, കരീം, ഇബ്രാഹിം. സഹോദരങ്ങൾ: അബ്ദുള്ള, അബ്ദുറഹിൻ, കുഞ്ഞാമി, നഫീസ, പരേതരായ കുഞ്ഞിമൊയ്തീൻ, ഫാത്തിമ.