പേരാമ്പ്ര: കൈതക്കൽ കണിയാംങ്കണ്ടി പ്രേമൻ്റെ മകൻ അർജ്ജുൻ (32) ദുബായിൽ നിര്യാതനായി. ഭാര്യ: ദർശന (ഈസ്റ്റ് ഹിൽ, കോഴിക്കോട്) അമ്മ : ഗീത പ്രേമൻ സഹോദരി: അഞ്ജന സഹോദരി ഭർത്താവ്: ധനരാജ് (കതിരൂർ) ശവസംസ്കാരം പിന്നീട് വീട്ട് വളപ്പിൽ