
അരിക്കുളം: കൊയിലാണ്ടിയിലെ വ്യാപാരിയായിരുന്ന തയ്യുള്ളതിൽ അമ്മത് നിര്യാതനായി. 72 വയസ്സായിരുന്നു. പിതാവ് പരേതനായ തയ്യുള്ളതിൽ ആലിക്കുട്ടി. മാതാവ് ആമിന. ഭാര്യ കുഞ്ഞായിശ. മക്കൾ: അലി (ഖത്തർ), സ്വാദിഖ് (ഖത്തർ), സീനത്ത്. മരുമക്കൾ: അഷറഫ് നീലമ്പത്ത് (നിടുമ്പൊയിൽ), ജസ്‌ല (വാകയാട്), റംസിന (മുചുകുന്ന്). സഹോദരങ്ങൾ: മൊയ്‌തു (ഖത്തർ), അബ്ദുറഹ്മാൻ (ഖത്തർ), ഫാത്തിമ, സുബൈദ.