
കരുവണ്ണൂർ : കരുവണ്ണൂരിലെ കാരാമ്പ്ര സുമതി (60) നിര്യാതയായി. ഭർത്താവ് അശോകൻ. മക്കൾ: അതിത്ത് (സി.പി.ഐ എം നടുവണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, ഡി വൈ എഫ് ഐ ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡൻ്റ്), താഷ്യ ( കെ എസ് ആർ ടി സി തൊട്ടിൽ പാലം ഡിപ്പോ). മരുമക്കൾ: രതീഷ് ടി.പി തൊട്ടിൽപാലം (ലക്ചറർ, ഡയറ്റ് കോഴിക്കോട്), അഞ്ജലി (കരുവണ്ണൂർ). സഹോദരങ്ങൾ സുമാലിനി (കക്കഞ്ചേരി) ദേവി (പേരാമ്പ്ര), അശോകൻ (അധ്യാപകൻ എ എം യു പി എസ് പൂളമങ്കലം, സി.പിഐ എം കാവുന്തറ ലോക്കൽ കമ്മറ്റി അംഗം)