
പേരാമ്പ്ര: കല്ലോട് പരേതനായ കാരപ്പറമ്പത്ത് കുഞ്ഞിരാമൻറ ഭാര്യ കാരപ്പറമ്പത്ത് കല്യാണി ( 88) നിര്യാതയായി. മക്കൾ: കെ.പി.കരുണാകരൻ ( പ്രവാസി കോൺഗ്രസ് പേരാമ്പ്ര ബ്ലോക്ക് സെക്രട്ടറി ), ദേവി, സതി. മരുമക്കൾ: കീഴില്ലത്ത് കുഞ്ഞിരാമൻ, (കല്ലോട് ) സി.കെ. വാസു (കുറ്റ്യാടി) പുഷ്പലത (കുറ്റ്യാടി) സഞ്ചയനം വ്യാഴാഴ്ച.