
നടുവണ്ണൂർ: കരുവണ്ണൂരിലെ പുതിയപ്പുറത്ത് ഉമ്മർ കുട്ടി (82) നിര്യാതനായി. കുന്നരംവെള്ളി മഹല്ല്,മദ്രസ്സ മുൻ പ്രസിണ്ടൻ്റും,കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറിയും, വ്യാപാരിയുമാണ് ,ഭാര്യ മറിയം,മക്കൾ അഫ്സത്ത്,റുബീന,ജസീല,മിസ് വർ, മരുമക്കൾ മുനീർ അത്തോളി, മുസ്തഫ കരിയാത്തൻ കാവ്,അബദുൽ കരീം കൊടശ്ശേരി,ജസ്‌ല, ഖബറടക്കം ഇന്ന് കാലത്ത് 8 മണി കുന്നരംവെള്ളി പള്ളി.