
അവിടനല്ലൂർ:പുതിയോട്ടുമുക്ക് കുന്നി ക്കൂട്ടത്തിൽ അച്ചുതൻ നായർ (87) നിര്യാതനായി. ഭാര്യ: നാണി അമ്മ. മക്കൾ: സദാനന്ദൻ, വിമല, പരേതനായ സുരേഷ് ബാബു. മരുമക്കൾ: രമ, ശ്രീജ, ശശിധരൻ, നാരായണൻ സഹോദരങ്ങൾ: ശേഖരൻ നായർ, പരേതരായ മാധവി അമ്മ, മാക്കോട്ടി അമ്മ, രാഘവൻ വൈദ്യർ. സംസ്കാരം രാത്രി 9 മണി കുന്നുമ്മൽ മീത്തൽ പ്രുതിയോട്ട് മുക്ക്