മന്ദങ്കാവ് : പുനത്തിൽ മേലേടത്ത് അമ്മത് കുട്ടി (68) നിര്യാതനായി. ഭാര്യ : ഫാത്വിമ. മക്കൾ : ഹസീന, ഹഫ്സത്ത്, പരേതനായ അയ്യൂബ്. മരുമക്കൾ: ഷാനവാസ് (ഹൈസ്കൂൾ റോഡ് ബൂത്ത് കോൺഗ്രസ് പ്രസിഡണ്ട്, ബാലുശ്ശേരി) റഫീഖ് (കടിയങ്ങാട്) നമസ്കാരവും, ഖബറടക്കവും വൈകീട്ട് 3.30ന് കീഴ്ക്കോട്ട് കടവ് പള്ളിയിൽ