ആവള: കുട്ടോത്ത് മലയിൽ ദേവി അമ്മ നിര്യാതയായി. 73 വയസ്സായിരുന്നു. ഭർത്താവ് റിട്ട. വെറ്റിനറി അസിസ്റ്റൻ്റ് പത്മനാഭൻ നായർ. മക്കൾ: പ്രജിത്ത് കുമാർ (എം.ഐ. ഹയർ സെക്കൻ്ററി സ്കൂൾ പൊന്നാനി, കെ.പി.എസ്.ടി.എ. ജില്ലാ വൈസ് പ്രസിഡന്റ്), പ്രസീന (പി.ആർ. സ്മാരക ഹയർ സെക്കൻ്ററി സ്കൂൾ, പാനൂർ). മരുമക്കൾ: സുധിന (കെ.എസ്.ആർ.ടി.സി. പൊന്നാനി), ജയരാജ് (എച്ച്.എം., ചെമ്പാട് ഹയർ സെക്കൻ്ററി സ്കൂൾ, കണ്ണൂർ). സഹോദരങ്ങൾ: ജാനു അമ്മ മയ്യനൂർ, ശാന്ത അമ്മ അരൂർ, പരേതരായ നല്ലൂർ കുഞ്ഞികൃഷ്ണൻ നായർ, ബാലൻ വൈദ്യർ പേരാമ്പ്ര, കുഞ്ഞിരാമൻ നായർ കല്ലോട്, നാരായണൻ നായർ കൂത്താളി, അമ്മാളു അമ്മ അഞ്ചാംപീടിക, റിട്ട. അദ്ധ്യാപകൻ എൻ.എൻ. നല്ലൂർ, കുഞ്ഞികേളുനായർ താവോട്ട് മഠത്തിൽ മുക്ക്. സംസ്കാരം 3 മണിക്ക് വീട്ട് വളപ്പിൽ.