കിഴക്കൻ പേരാമ്പ്ര: പൂളക്കണ്ടി കുഞ്ഞി മൊയ് തി ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ (87) നിര്യാതയായി. മക്കൾ: പുളക്കണ്ടി കുഞ്ഞമ്മത് (കൂത്താളി ഗ്രാമ പഞ്ചായത്ത് മെബർ) കുഞ്ഞിമ്മറിയം, നഫീസ. മരുമകൾ: സി. കെ. മുത്താൻ. ബിരാൻ കുട്ടി (കുന്നത്ത്) സാറ. സഹോദര ങ്ങൾ: കുഞ്ഞമ്മത് കുട്ടി ഹാജി. ഹലീമ