മേപ്പയൂർ: വിളയാട്ടൂരിലെ പാറച്ചാലിൽ കേളപ്പൻ നിര്യാതനായി. 102 വയസ്സായിരുന്നു. ഭാര്യ പരേതയായ ചീരു. മകൾ: നാരായണി, ചോയി, രാധ, കുഞ്ഞിരാമൻ, സത്യൻ (മേപ്പയൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി). മരുമക്കൾ: മാധവി, റീന, ശോഭന, പരേതരായ കുഞ്ഞിരാമൻ (കീഴ്പയൂർ), ചാത്തു കൊറോട്ട (ഇരിങ്ങത്ത്). സഹോദരങ്ങൾ: പരതരായ കണ്ണൻ, ചിരുത, മാണിക്യം.