തൃക്കുശ്ശേരി: നന്ദവനത്തിൽ പത്മനാഭൻ നമ്പീശൻ (93 റിട്ടയേഡ് എച്ച് എം ജി എൽ പി എസ് മുതുവണ്ണാച്ച) നിര്യാതനായി. ഭാര്യ: കമലാക്ഷി ടി ( വടക്കേമഠം എടക്കാട്, കോഴിക്കോട് ) മക്കൾ: സുധർമ ടി , മുരളീധരൻ ടി. ( റിട്ടയേഡ് പ്രിൻസിപ്പൽ ജിഎച്ച് എച്ച് എസ് പുതുപ്പാടി) നന്ദകുമാർ എൻ (എസ് ബി ഐ താമരശ്ശേരി , റിട്ട. എയർഫോഴ്സ് ) മരുമക്കൾ: ഉണ്ണികൃഷ്ണൻ നമ്പീശൻ, ( റിട്ട. ആർ എം എസ് കോഴിക്കോട്) ഗീത സി കെ ( സീനിയർ സൂപ്രണ്ട് കോഴിക്കോട് കലക്ടറേറ്റ് ) ജ്യോതി വി എം ( എടക്കാട് കോഴിക്കോട് ) സഹോദരങ്ങൾ: പരേതരായ നാരായണൻ നമ്പീശൻ പുതിയ മഠം, കൃഷ്ണൻ നമ്പീശൻ പൂമഠം, സാവിത്രി ബ്രഹ്മിണി അമ്മ പൂമഠം, സംസ്കാരം ഇന്ന് (02-02-2025 ) ഉച്ചയ്ക്ക് 12 മണി വീട്ടുവളപ്പിൽ നടക്കും.