പാലേരി: കിണറുള്ള പറമ്പിൽ കെ.പി. രാജീവൻ (കെ.പി. രാജു) നിര്യാതനായി. 59 വയസ്സായിരുന്നു. പിതാവ് പരേതനായ കിണറുള്ള പറമ്പിൽ കൃഷ്ണൻ. മാതാവ് നാരായണി. ഭാര്യ പുഷ്പ. മക്കൾ: രജീഷ്, അജീഷ്. മരുമക്കൾ: രേഷ്മ (രാമല്ലൂർ). സഹോദരങ്ങൾ: പ്രേമൻ, സജീവൻ. സംസ്കാരം രാവിലെ 9 മണിക്ക്.