ഊരള്ളൂർ: എം.യു.പി. സ്‌കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ) കെ. ജനകി (80) അന്തരിച്ചു. ഭർത്താവ് :കെ. സി നാരായണൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി) മക്കൾ: ജെ.എൻ. പ്രേം ഭാസിന് പ്രേംദീപ് (ഡ്രൈവർ പി.എസ്. സി മെമ്പർ), ജെ.എൻ. പ്രവീണ് (ദുബൈ), ജെ. എൻ. പ്രസൂൺ (അഗ്രോ സർവിസ് സെൻ്റർ വുരള്ളൂർ). മരുമക്കൾ: പി.സി. നിഷാകുമാരി (രാഷ്ട്രീയ മഹിളാ ജനത ജില്ല പ്രസിഡൻ്റ്, അധ്യാപിക ഊരള്ളൂർ എം.യു.പി. സ്‌കൂൾ), രസ്‌ന (ടീച്ചർ ഐ.എസ്.എസ്. സ്‌കൂൾ കൊയിലാണ്ടി), സ്മിത, വിജിന. സഹോദരങ്ങൾ: കുഞ്ഞിചെക്കിണി, ചിരുതക്കുട്ടി, ശങ്കരൻ. സംസ്കാരം ഇന്ന് രാത്രി 7മണിക്ക് വീട്ടുവളപ്പിൽ